hihihihihihi.....................


നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങളെ .............


അഥിതികള്‍ക്ക് സ്വാഗതം

 പ്രിയപ്പെട്ട അഥിതികളെ  എന്റെ ഈ  എളിയ സംരംഭത്തിലേക്ക്  സുസ്വാഗതം. സമ്പന്നമായൊരു സൃഷ്ടി ലോകം തീര്‍ക്കാം  എന്ന വ്യാമോഖം ഒന്നും എനിക്കില്ല, മനസ്സിന്റെ കോണുകളില്‍ പതിയുന്നവ പ്രതിപലിക്കുമ്പോള്‍, ഉള്ളിലുയരുന്ന വിങ്ങലുകള്‍ക്ക്   കാതോര്‍ക്കുമ്പോള്‍, വെയിലത്തു പെയ്യുന്ന മഴപോലെ ............ദാസ്റൊവസ്കി യുടെ പ്രയോഗം കടമെടുത്തു പറയട്ടെ 'തലയ്ക്കു ബലമില്ലാത്ത അവസ്ഥയില്‍' തോന്നുന്നവ വെറുതെ കോറി വെക്കാനൊരിടം .......അതുമാത്രം .....എന്തെങ്കിലും ഉണ്ട്ട് എന്ന് വിചാരിച്ചല്ല ... വെറുതെ ......

താങ്ങളുടെ വരവ് എന്നെ സന്തോഷിപ്പിക്കുന്നു, ആ സ്നേഹം നിലനിര്‍ത്തുന്നതിനും തിരിച്ചു നല്‍കുന്നതിനും എനിക്കൊരവസരം നല്കൂ. നിങ്ങളുടെ വിലാസം ഇവിടെ ചേര്ക്കൂ...


1 അഭിപ്രായം:

SIVANANDG പറഞ്ഞു...

താങ്ങളുടെ വരവ് എന്നെ സന്തോഷിപ്പിക്കുന്നു, ആ സ്നേഹം നിലനിര്‍ത്തുന്നതിനും തിരിച്ചു നല്‍കുന്നതിനും എനിക്കൊരവസരം നല്കൂ. നിങ്ങളുടെ വിലാസം ഇവിടെ ചേര്ക്കൂ...

Related Posts Plugin for WordPress, Blogger...