ഒഴുകിപ്പോയി ഒത്തിരിവെള്ളമീ-
പ്പാലത്തിനടിയിലൂടെ കാക്കാതെ,
ആരെയും നില്‍ക്കാതെ ദിനരാത്രങ്ങള്‍,
സ്വാര്‍ത്ഥ വാഹക സംഘങ്ങള്‍ .....
ചടുതിയില്‍ നേടുവാന്‍ ചവുട്ടി തള്ളി
പടവുകള്‍, ധൃതിയില്‍ മറന്നു പായുന്നു ജീവിതം
കാലമാം ശ്രീകോവിലില്‍ തുലാ ഭാരത്തട്ടിലെ
ലാഭ നഷ്ടക്കണക്കുകള്‍ പകുത്തു നോക്കാതെ
ആരവങ്ങളുയര്‍ത്തി പുലര്‍ന്ന പുതു-
നാമ്പിലെ മഞ്ഞു തുള്ളിയെ മിഴിയിതളില്‍
ഒ ളിപ്പിച്ച്, കൊഴിഞ്ഞുവീഴുമീ പൂവിനെ ഓര്‍ത്ത്
വിതുമ്പാതെ മുകുളമായി വിടരുന്ന പുതുവര്‍ഷത്തെ
താലോലിക്കുമെന്‍ പ്രിയ സുഹൃത്തേ
നേരുന്നു നിനക്കാശംസകള്‍ .......
പുതു വല്‍സരാശംസകള്‍ .............
പ്പാലത്തിനടിയിലൂടെ കാക്കാതെ,
ആരെയും നില്‍ക്കാതെ ദിനരാത്രങ്ങള്‍,
സ്വാര്‍ത്ഥ വാഹക സംഘങ്ങള്‍ .....
ചടുതിയില്‍ നേടുവാന്‍ ചവുട്ടി തള്ളി
പടവുകള്‍, ധൃതിയില്‍ മറന്നു പായുന്നു ജീവിതം
കാലമാം ശ്രീകോവിലില്‍ തുലാ ഭാരത്തട്ടിലെ
ലാഭ നഷ്ടക്കണക്കുകള്‍ പകുത്തു നോക്കാതെ
ആരവങ്ങളുയര്‍ത്തി പുലര്‍ന്ന പുതു-
നാമ്പിലെ മഞ്ഞു തുള്ളിയെ മിഴിയിതളില്‍
ഒ ളിപ്പിച്ച്, കൊഴിഞ്ഞുവീഴുമീ പൂവിനെ ഓര്‍ത്ത്
വിതുമ്പാതെ മുകുളമായി വിടരുന്ന പുതുവര്‍ഷത്തെ
താലോലിക്കുമെന്‍ പ്രിയ സുഹൃത്തേ
നേരുന്നു നിനക്കാശംസകള്‍ .......
പുതു വല്‍സരാശംസകള്‍ .............
1 അഭിപ്രായം:
പുതു വല്‍സരാശംസകള്‍ ............
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ