hihihihihihi.....................


നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങളെ .............


2012, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

ശാരീരിക അവശത ഒരു കുറ്റമല്ല! അതൊരു കുറവായി കാണേണ്ടതുമില്ല!

ശാരീരിക അവശത ഒരു കുറ്റമല്ല! അതൊരു കുറവായി കാണേണ്ടതുമില്ല!


സഹചര്യങ്ങളുടെ ദുര്‍മുഖ തിരതള്ളലുകള്‍ക്ക്  അടിപതറാതെ മുന്നേറുവാന്‍ പക്ഷെ ചില കൈ താങ്ങുകള്‍ ആവശ്യം തന്നെ. എന്നാല്‍ അത് എവിടെയുണ്ട്? എങ്ങനെ ലഭിക്കും? എന്നൊക്കെയുള്ള സംശയം തീര്‍ക്കാന്‍ ഉതകുന്ന ചില വിവരങ്ങള്‍ ഇതാ. ഇന്റെര്‍നെറ്റില്‍ വേറെന്തോ ആവശ്യത്തിനായി തിരഞ്ഞപ്പോള്‍ കിട്ടിയത്. ഇംഗ്ലീഷിലാണ്. പരിഭാഷ കിട്ടുകയാണെങ്കില്‍ വീണ്ടും ഇതില്‍ പോസ്റ്റാന്‍ ശ്രമിക്കാം.
ഇവിടെ

 

3 അഭിപ്രായങ്ങൾ:

SIVANANDG പറഞ്ഞു...

ചില കൈ താങ്ങുകള്‍ ആവശ്യം തന്നെ. എല്ലാവര്‍ക്കും പ്രയോജനകരമാകും എന്ന പ്രതീക്ഷിക്കുന്നു

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ഈ ബാക്ക്ഗ്രൌണ്ടില്‍ കൂടുതല്‍ നേരം നോക്കി വായിക്കാന്‍ സാധിക്കുന്നില്ല.

SIVANANDG പറഞ്ഞു...

വ്യക്തമായ വായനക്ക് ഈ ലിങ്ക് ഉപയോഗിക്കാം
http://sivanandg-thudippukal.blogspot.in/2012/02/welfare-schemes-for-physically.html

Related Posts Plugin for WordPress, Blogger...