hihihihihihi.....................


നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങളെ .............


മഴക്കാഴ്ച്ചകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മഴക്കാഴ്ച്ചകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഒക്‌ടോബർ 7, വ്യാഴാഴ്‌ച

മഴ മഴ !!!!



മഴയുടെ താണ്ടവം ഒട്ടും ശമിക്കുന്നില്ല.തുടങ്ങിട്ട് രണ്ടാഴ്ച ആകുന്നു. തുലാവര്‍ഷം വരാന്‍ കാത്തിരിക്കുമ്പോള്‍ ഈ ന്യുന മര്‍ദം നമ്മെ ഒരുപാടു വെള്ളം കുടിപ്പിക്കുന്നുണ്ട്.കേരളം ആകെ മഴയത്ത് നനഞ്ഞു കുളിച്ചു.പലേടത്തും വന്‍ നാശനഷ്ടങ്ങള്‍,ജീവ ഹാനി. പ്രകൃതിക്ക് ഹാലിളകിയതു പോലുണ്ട്.ചില മഴ കെടുതി കാഴ്ചകള്‍ ഇതാ!
Related Posts Plugin for WordPress, Blogger...