hihihihihihi.....................


നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങളെ .............


2011, ഏപ്രിൽ 7, വ്യാഴാഴ്‌ച

congrats India... congrats.

                  congrats India... congrats...........
നാനാത്വത്തിലെ ഏകത്വം എന്ന ഇന്ത്യന്‍ ആപ്തവാക്യം അനര്‍ത്ഥ്വമാക്കിയ ഇന്ത്യന്‍ ടീം അംഗങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. വ്യക്തിപരമായ ചില തിരക്കുകള്‍ കാരണം തമിഴ് നാട്ടിലായിരുന്ന എനിക്ക് ആ മുഹൂര്‍ത്തം നഷ്ടപ്പെടുമോ എന്ന് പേടിയുണ്ടായിരുന്നു. പക്ഷെ ഭാഗ്യം ഇന്ത്യന്‍ ടീമിനൊപ്പം എനിക്കുമുണ്ടായിരുന്നു. കുംഭകോണത്തെ ലോഡ്ജ് മുറില്‍ ഉറക്കത്തോട് മല്ലിട്ട് ആ അസുലഭ നിമിഷം കണ്ടാര്‍ത്തു വിളിക്കാന്‍ എനിക്കും കഴിഞ്ഞു.



ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ ഇമേജസ്

1 അഭിപ്രായം:

SIVANANDG പറഞ്ഞു...

നാനാത്വത്തിലെ ഏകത്വം എന്ന ഇന്ത്യന്‍ ആപ്തവാക്യം അനര്‍ത്ഥ്വമാക്കിയ ഇന്ത്യന്‍ ടീം അംഗങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

Related Posts Plugin for WordPress, Blogger...