മിഥ്യ -സത്യം
നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ സന്തോഷങ്ങള്‍
നീ എന്ന സത്യം മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങള്‍
മിഥ്യയാകും സത്യങ്ങള്‍ മുന്നില്‍ നില്‍കുമ്പോള്‍
എങ്ങനെ മറക്കും ഞാന്‍ നിന്നെ .........................
1 അഭിപ്രായം:
ശരിക്കും വട്ടാണ് സഹിക്കു ദയവായി !!!!!!!!!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ