ക്ഷുപിത യൌവ്വനം പല്ലുകൊഴിച്ചു
ഹരിത യൌവ്വനം നഖം പൊഴിച്ചു
രാത്രി മഴയുടെ രൌദ്രതാളത്തില-
ലിഞ്ഞപ്പോള്‍ ആവേശ ചുടുച്ചോര
തണുത്തുറഞ്ഞു പോയി ഒരിളം വിരല്‍
സ്പര്‍ശത്തില്‍, ഹിമഹിരി കൊടുമുടി
നീന്തിക്കടന്നു നിര്‍വൃതി തന്‍ സമതലം
താണ്ടി നവ ചേതന ഒഴുകിപ്പരന്നു
പുതുനാമ്പ് തിളിര്‍ത്തു മന്ദം............
കിഴക്കിന്‍ മനത്ത് നിലാവും..........
ഹരിത യൌവ്വനം നഖം പൊഴിച്ചു
രാത്രി മഴയുടെ രൌദ്രതാളത്തില-
ലിഞ്ഞപ്പോള്‍ ആവേശ ചുടുച്ചോര
തണുത്തുറഞ്ഞു പോയി ഒരിളം വിരല്‍
സ്പര്‍ശത്തില്‍, ഹിമഹിരി കൊടുമുടി
നീന്തിക്കടന്നു നിര്‍വൃതി തന്‍ സമതലം
താണ്ടി നവ ചേതന ഒഴുകിപ്പരന്നു
പുതുനാമ്പ് തിളിര്‍ത്തു മന്ദം............
കിഴക്കിന്‍ മനത്ത് നിലാവും..........
1 അഭിപ്രായം:
പുതുനാമ്പ് തിളിര്‍ത്തു മന്ദം............
കിഴക്കിന്‍ മനത്ത് നിലാവും..........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ